മുംബൈയെ എറിഞ്ഞിട്ട് ബാംഗ്ലൂരിന്റെ ചുണക്കുട്ടികള്‍<br /><br />ഹര്‍ഷാല്‍ പട്ടേലിന്റെ ഹാട്രിക് കരുത്തില്‍ മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞ് വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍