England All-Rounder Moeen Ali Retires From Test Cricket<br />ഇംഗ്ലണ്ടിന്റെ മികച്ച ഓള്‍ റൗണ്ടര്‍ മോയിന്‍ അലി ടസെറ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള മോയിന്‍ അലി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതായി ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡാണ് അറിയിച്ചത്. <br /><br />