Kochi antiques racket: Complainant says K Sudhakaran had links with arrested Monson Mavunkal<br />പുരാവസ്തു വില്‍പനക്കാരനായി ചമഞ്ഞു തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കല്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ചികിത്സിച്ചതായി പരാതിക്കാര്‍. കോസ്മറ്റോളജിസ്റ്റ് എന്നു പറഞ്ഞായിരുന്നു മോന്‍സണിന്റെ ചികിത്സ.സുധാകരന്‍ പത്തുദിവസം മോന്‍സണിന്റെ വീട്ടില്‍ താമസിച്ചു.ഡല്‍ഹിയിലെ തടസ്സങ്ങള്‍ സുധാകരന്‍ ഒഴിവാക്കിയെന്നു മോന്‍സണ്‍ പറഞ്ഞെന്നും പരാതിക്കാര്‍ പറയുന്നു...<br /><br />