Boxing legend Mike Tyson acting in Indian cinema for the first time<br />വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ലൈഗര്‍ എന്ന സിനിമയിലൂടെ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ ഇന്ത്യന്‍ സിനിമയിലെത്തുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. പുരി ജ ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്..