Surprise Me!

Kanhaiya Kumar joins Congress

2021-09-28 6 Dailymotion

Kanhaiya Kumar joins Congress<br />സി.പി.ഐ നേതാവായിരുന്ന കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നേരിട്ടെത്തിയായിരുന്നു അംഗത്വം സ്വീകരിച്ചത്.കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കനയ്യ കുമാറിനെ പോലുള്ളവര്‍ പാര്‍ട്ടിയില്‍ എത്തുന്നത് അഭിമാനമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു<br /><br /><br />

Buy Now on CodeCanyon