IPL 2021: RR vs SRH- 'Positive signs for Indian cricket': Ajay Jadeja lauds Sanju Samson<br />തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ സ്വന്തമാക്കിയത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 57 പന്തില്‍ 82 റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജുവിന്റെ ശൈലിമാറ്റം പലര്‍ക്കും ഇഷ്ടമായി. അതിലൊരാള്‍ മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയാണ്<br /><br /><br />
