Surprise Me!

Watch Video: India Tests 'Akash Prime' Missile, Destroys Aerial Target

2021-09-29 341 Dailymotion

Watch Video: India Tests 'Akash Prime' Missile, Destroys Aerial Target<br />ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് 'ആകാശ് പ്രൈമിന്റെ' പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ച് ഡിആര്‍ഡിഒ. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് (ഐടിആര്‍) മിസൈലിന്റെ പരീക്ഷണം നടന്നത്. പരീക്ഷണത്തില്‍ പ്രതീകാത്മകമായി നിര്‍മിച്ച ആളില്ലാ ശത്രുവിമാനത്തെ ആകാശ് പ്രൈം മിസൈല്‍ നിഷ്പ്രഭമാക്കി<br /><br /><br />

Buy Now on CodeCanyon