Kozhikode: Experts hold studies after unknown strange sounds heard from Kerala house<br />കോഴിക്കോട് പോലൂരിലുള്ള വീട്ടില്‍ നിന്ന് അജ്ഞാത ശബ്ദം കേള്‍ക്കുന്നതിന്റെ കാരണം ഭൂമിക്കടിയിലെ മര്‍ദ്ദ വ്യത്യാസത്തിലുണ്ടാകുന്ന വ്യതിയാനമാണെന്ന് പ്രാഥമിക നിഗമനം. തെക്കേമാരാത്ത് ബിജുവിന്റെ വീട്ടില്‍ നിന്ന് നിരന്തരമായി അജ്ഞാത ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു<br /><br /><br />