Abhishek screamed from the police station after knowing the incident
പോലീസ് സ്റ്റേഷനിൽ അലറിവിളിച്ച് പ്രതി അഭിഷേക്. അവൾ മരിക്കുമെന്ന് കരുതി കുത്തിയതല്ല സാറെ.. പെട്ടെന്ന് ദേഷ്യം വന്നപ്പോൾ ചെയ്തതാണ് എന്നായിരുന്നു പെൺകുട്ടിയുടെ മരണ വിവരം അറിഞ്ഞ അഭിഷേക് നിലവിളിച്ചു പറഞ്ഞത്