Farmers hold Haryana BJP MLA Kamal Gupta hostage in Hisar
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത്. ഹരിയാനയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഒരു ബി ജെ പി എം എല്‍ എയെ സ്ഥലത്തെ റെസ്റ്റ് ഹൗസില്‍ ബന്ദിയാക്കി. ഹിസാറില്‍ നിന്നുള്ള നിയമസഭാംഗമായ കമല്‍ ഗുപ്തയെയാണ് കര്‍ഷകര്‍ തടഞ്ഞ് വെച്ചത്

Farmers, Haryana, BJP, MLA, Kamal Gupta, Hisar,കര്‍ഷകര്‍, ഹരിയാന, ബിജെപി, എംഎല്‍എ, കമല്‍ ഗുപ്ത, ഹിസാര്‍