Facebook outage happened shortly after whistleblower revealed identity, here is what she said<br />ചരിത്രത്തിലാധ്യമായാണ് മണിക്കൂറുകളോളം ഫെയ്സ്ബുക്കും സഹസ്ഥാപനങ്ങളായ വാട്സാപ്പും ഇൻസ്റ്റഗ്രാമും നിശ്ചലമായത്. സം ഗതി മനസിലാകാതെ പലരും ഫോൺ എയറോപ്ലെയ്ൻ ഇട്ടും സ്വീച്ചോഫ് ചെയ്തും പരീക്ഷണങ്ങൾ നടത്തി.എന്നാൽ സമൂഹമാധ്യമ ഭീമനായ ഫെയ്സ്ബുക്ക് ഇന്നലെപണിമുടക്കിയത് അത്ര നിഷ്കളങ്കമായി കാണേണ്ടെന്നാണ്<br />അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.
