Surprise Me!

രാഹുലിന്റെ വിരട്ടലിൽ ഞെട്ടി യോഗി..മര്യാദക്ക് എന്നെ കടത്തിവിട്ടോ

2021-10-06 7 Dailymotion

Rahul Gandhi, Priyanka leave for Lakhimpur Kheri from Sitapur<br />ലഖിംപൂര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും യു.പി പൊലീസും തമ്മില്‍ വിമാനത്താവളത്തില്‍ വാഗ്വാദം. വിമാനത്താവളത്തില്‍ നിന്ന് തങ്ങള്‍ ഏര്‍പ്പാടാക്കിയ വാഹനത്തില്‍ യാത്ര ചെയ്യണമെന്ന് അര്‍ധസൈനിക വിഭാഗവും പൊലീസും രാഹുലിനോട് പറഞ്ഞു.എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു. യാത്രയ്ക്കായി തന്റെ വാഹനം പുറത്തുണ്ടെന്നും അതില്‍ മാത്രമെ യാത്ര ചെയ്യൂവെന്നും രാഹുല്‍ പറഞ്ഞു<br /><br /><br />

Buy Now on CodeCanyon