)ഐപിഎല്‍ പതിനാലാം സീസണിലെ ഏറ്റവും വേഗമേറിയ പന്തിന് അവകാശിയായിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ വിസ്മയമായ ഉമ്രാന്‍ മാലിക്ക് എന്ന 21കാരന്‍. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് ഉമ്രാന്‍ മാലിക്ക് 153 കീലോ മീറ്റര്‍ വേഗത്തില്‍ എറിഞ്ഞ് ഈ ഐപിഎല്ലിലെ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ പന്തിന് ഉടമയായത്
