Viral pictures of Aryan Khan ‘laughing’ while being under arrest leave the netizens angry<br />ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ ചിരിച്ചിരിക്കുന്ന ഫോട്ടോകള്‍ വ്യാപകമായി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ ഫോട്ടോ വ്യാജമാണോ എന്ന് ഇതു വരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളില്‍ ഈ ഫോട്ടോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്<br /><br /><br />