Surprise Me!

ബോട്ടിനെ വളഞ്ഞ് തിമിംഗലങ്ങൾ നീർനായയുമായി മൽപിടുത്തം. യുവതി രക്ഷപ്പെട്ടത് ഇങ്ങനെ

2021-10-08 1,476 Dailymotion

cuddling sea lion off boat after it jumps to escape whales<br />തന്നെ ആക്രമിക്കാനെത്തിയ കൊലയാളി തിമിം ഗലങ്ങളിൽ നിന്ന് രക്ഷതേടാൻ നീർനായ ചാടിക്കയറിയത് ബോട്ടിനുള്ളിലേക്ക് എന്നാൽ നീർനായ ബോട്ടിനുള്ളിലേക്ക് ചാടിക്കയറിയതോടെ തിമിം ഗലങ്ങൾ കൂട്ടമായി ബോട്ടിനെ വളഞ്ഞു ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽഡ വൈറലാകുന്നത്.<br />

Buy Now on CodeCanyon