Kozhikode KSRTC complex to be demolished, the bus stand may be temporarily replaced
കോഴിക്കോട് കെഎസ്‌ആര്‍ടിസി സമുച്ചയത്തിന് (KSRTC Complex) ബലക്ഷയമെന്ന് കണ്ടെത്തല്‍. ചെന്നൈ ഐഐടി വിദഗ്ധ സംഘം നടത്തിയ പഠനത്തില്‍ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്നും ചെന്നൈ ഐഐടി (IIT Chennai) ശുപാര്‍ശ ചെയ്തു.