Surprise Me!

ഇനി ക്യു നിന്ന് കഷ്ട്ടപ്പെടേണ്ട..ഓൺലൈൻ ബുക്കിങ്ങിലൂടെ മദ്യം വാങ്ങാം

2021-10-08 796 Dailymotion

മദ്യപാനികള്‍ക്ക് ആശ്വാസവാര്‍ത്ത. ഇനി മുതല്‍ ക്യൂ നില്‍ക്കാതെ ഓണ്‍ലൈനായി കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകള്‍ വഴിയും മദ്യം വാങ്ങാം. ഇതിനുള്ള സജ്ജീകരണങ്ങളാണ് കണ്‍സ്യൂമര്‍ഫെഡ് ഒരുക്കുന്നത്. ബെവ്‌കോ തുടങ്ങിയ അതേ മാതൃകയില്‍ തന്നെയാണ് കണ്‍സ്യൂമര്‍ഫെഡിന്റെയും ഓണ്‍ലൈന്‍ ബുക്കിംഗ് ക്രമീകരണം. fl.consumerfed.in എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ്ങ്‌

Buy Now on CodeCanyon