Viral Video: MS Dhoni gifts signed ball to young CSK fans who are left teary-eyed after team’s win<br />ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഐ പി എല്‍ 14ാം സീസണിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി മാറിയിരുന്നു. 173 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് വിജയത്തിലെത്തിയത്.വിജയാഹ്ലാദത്തിനിടയില്‍ ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രണ്ട് കൊച്ച് ആരാധകര്‍ക്ക് സമ്മാനം നല്‍കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്<br /> <br /><br />