Surprise Me!

കൊടുങ്കാറ്റും സുനാമിയും തിരിച്ചറിയാനുള്ള യന്ത്രമെടുത്ത് വ്‌ളോഗെടുത്ത് യുവാക്കൾ

2021-10-11 1,475 Dailymotion

സുനാമി, കൊടുങ്കാറ്റ് എന്നിവ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ യന്ത്രം കാണാതായി. കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി സ്ഥാപിച്ച യന്ത്രമാണ് മൂന്നു ദിവസം മുമ്പ് കാണാതായത്. മൂന്നു ദിവസം മുമ്പ് യന്ത്രത്തില്‍ നിന്നുള്ള ആശയവിനിമയം നിലച്ചതോടെയാണ് മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. പരിശോധനയില്‍ യന്ത്രം കാണാനില്ലെന്ന് വ്യക്തമായി

Buy Now on CodeCanyon