Surprise Me!

വിക്കറ്റ് വേട്ടയില്‍ ചരിത്ര റെക്കോഡുമായി Harshal Patelന്റെ അതിഗംഭീര പ്രകടനം

2021-10-12 339 Dailymotion

Harshal Patel Equals Dwayne Bravo's Record Of Most Wickets In Single IPL Season
30 കാരനായ ഹര്‍ഷല്‍ ഗംഭീര പ്രകടനം തന്നെയാണ് ഇത്തവണ IPLല്‍ കാഴ്ചവെച്ചത്. ഒരു ഇന്ത്യന്‍ ബൗളറുടെ സീസണിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. ഹര്‍ഷല്‍ പട്ടേലില്‍ നിന്ന് ഇത്രയും മികച്ച പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നത് തന്നെയാണ് സത്യം, ഈ സീസണില്‍ 32 വിക്കറ്റാണ് ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയത്.അതൊരു റെക്കോഡാണ്

Buy Now on CodeCanyon