അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ
റോഡിലേക്ക് വീണത് കൂറ്റൻ പാറകൾ
ദൃശ്യങ്ങൾ

അട്ടപ്പാടി ചുരത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ പാറകള്‍ വീണ് ഗതാഗതം തടസപെട്ടു. ചൊവ്വാഴ്ച രാത്രി മുതല്‍ പാലക്കാട് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്.അട്ടപ്പാടി ചുരം പൂര്‍ണമായി സ്തംഭിച്ചു. യാത്രാക്കാര്‍ക്ക് ഇരു വശത്തിലേക്കുമുള്ള ഗതാഗതം തടസപെട്ടിരിക്കുകയാണ്.

Landslide in Attappadi pass and obstructed traffic