ലോകം മുഴുവൻ ഏറ്റെടുത്ത സകല
റെക്കോര്‍ഡുകളും തകര്‍ത്ത സീരീസ്
Squid Game വേറെ ലെവലാണ്

Squid Game Finally Beats Bridgerton Creating History With 111 Million Views To Become Netflix’s Most-Watched Series

ജനപ്രീതിയില്‍ സര്‍വകാല റെക്കോര്‍ഡ് കുറിച്ച് നെറ്റ്ഫ്ലിക്സിന്റെ ദക്ഷിണകൊറിയന്‍ പരമ്പരയായ Squid Game, നെറ്റ്ഫ്ലിക്സിന്റെ സകല റെക്കോര്‍ഡും തകര്‍ത്ത് മുന്നോട്ട് പോകുകയാണ് ഈ സീരീസ്, ഇതുവരെ നെറ്റ്ഫ്ലിക്സിന്റെ ഒരു സീരിസിനും ഇത്തരമൊരു പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടില്ല.