Surprise Me!

IPL 2021 Final, CSK vs KKR-കലാശക്കളിക്ക് റെയ്‌നയും റസ്സലുമുണ്ടാവുമോ? | Oneindia Malayalam

2021-10-14 898 Dailymotion

വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 7.30ന് MS Dhoniയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ഒയ്ന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഫൈനലില്‍ കൊമ്പുകോര്‍ക്കാൻ പോകുകയാണ്, വെള്ളിയാഴ്ച്ചത്തെ ഫൈനലില്‍ രണ്ടു വമ്പന്‍ താരങ്ങള്‍ കളിക്കുമോയെന്നതിനെക്കുറിച്ചാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാരവിഷയം. അത് മറ്റാരുമല്ല നമ്മുടെ ചിന്നത്തലയും റസ്സൽ അണ്ണനുമാണ്, <br /><br /><br />

Buy Now on CodeCanyon