Surprise Me!

ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌

2021-10-15 98 Dailymotion

Mohanlal Delivers a Powerful Dialogue from His Next, Alone teaser out!<br />മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് എലോണ്‍. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എലോണ്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്<br /><br /><br />

Buy Now on CodeCanyon