MP Dean Kuriakose demands to open Idukki dam<br />ഇടുക്കി ഡാം അടിയന്തരമായി തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ജലനിരപ്പ് 2385 അടിയായി നിജപ്പെടുത്തണം. ഡാം തുറക്കാന്‍ കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ആവശ്യമായ നടപടിയുണ്ടാകണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു<br /><br /><br />
