Little Girl Takes Airport Officer's Permission to Hug Aunt, Video Goes Viral<br />കുഞ്ഞുങ്ങളുടെ രസകരമായ ചില വീഡിയോകള്‍ എളുപ്പത്തില്‍ വൈറലാവാറുണ്ട്. ഇവിടെ ഒരു കുഞ്ഞിന്റെ വീഡിയോ അതുപോലെ വൈറലാവുകയാണ്. വീഡിയോയില്‍ ഒരു ചെറിയ പെണ്‍കുഞ്ഞിനെ കാണാം. അവള്‍ എയര്‍പോര്‍ട്ട് ജീവനക്കാരോട് തന്റെ ആന്റിയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് അനുവാദം ചോദിക്കുകയാണ്...<br /><br /><br />