RPF constable saved pregnant woman from falling into platform
ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതി ട്രെയിന്‍ മാറി കേറുകയായിരുന്നു. ഇതു മനസിലാക്കി ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നും തിരിച്ചു ഇറങ്ങാന്‍ ശ്രമിക്കുമ്പോളാണ് കാല്‍വഴുതി വീണത്.