Surprise Me!

ഫോൺ കട്ടോണ്ട് പോയപ്പോൾ കള്ളൻ അറിഞ്ഞില്ല ഫോണിൽ ലൈവാന്ന്..ചിരിച്ച് ചാവും വീഡിയോ

2021-10-22 632 Dailymotion

Thief Broadcasts His Face To Thousands After Snatching Phone, Arrested<br />ഫോണ്‍ കട്ടെടുത്ത് ഓടിയ കള്ളന് കുരുക്കായി ഫെയ്‌സ്ബുക്ക് ലൈവ്. ഈജിപ്തിലാണ് സംഭവം. ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തു കൊണ്ടിരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ ഫോണാണ് കള്ളന്‍ ബൈക്കിലെത്തി തട്ടിപ്പറിച്ചു കൊണ്ടുപോയത്. എന്നാല്‍ ഫോണില്‍ ലൈവ് പോയിക്കൊണ്ടിരിക്കുകയാണെന്ന് കള്ളന്‍ അറിഞ്ഞില്ല<br /><br /><br />

Buy Now on CodeCanyon