Surprise Me!

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു..വിവരങ്ങൾ

2021-10-23 550 Dailymotion

Water level in Mullaperiyar dam rise<br />മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 135.80 അടിയാണ്. 136 അടിയിലെത്തിയാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കും. 3025 ഘനയടി വെള്ളമാണ് ഓരോ സെക്കൻഡിലും ഓഴുകിയെത്തുന്നത്. പ്രദേശത്ത് ഇന്നലെ രാത്രിപെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.<br /><br /><br />

Buy Now on CodeCanyon