Who is better captain? Virat or Babar Azam?
ഇന്ത്യ-പാകിസ്താന്‍ പോരാട്ടം എന്നതോടൊപ്പം തന്നെ വിരാട് കോലി-ബാബര്‍ ആസം എന്നീ ആധുനിക ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന നിലയിലും മത്സരം ശ്രദ്ധപിടിച്ചുപറ്റുന്നു.