Actor Hareesh Peradi About Mullaperiyar Dam Issue<br />മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണെങ്കില്‍ അതിന്റെ നിര്‍മാണം തമിഴ്‌നാടിനെ ഏല്‍പ്പിക്കുന്നതാകും നല്ലത്. പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് എന്നിവയുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയുന്നതെന്നും ഹരീഷ് കുറിച്ചു<br /><br /><br />