Surprise Me!

മുല്ലപ്പെരിയാറിൽ 2006 മുതലുള്ള നിലപാടുകൾ എണ്ണിപ്പറഞ്ഞു VS Achuthanandan

2021-10-25 2 Dailymotion

VS Achuthanandan facebook post on Mullapperiyar Issue

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് 2006 ഫെബ്രുവരിയിൽ ഞാൻ പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ പത്രക്കുറിപ്പും, അതേ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവും പുനഃപ്രസിദ്ധീകരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിഎസ് അച്യുതാനന്ദൻ ഇപ്പോൾ ഫെയിസ്ബുക്കിൽ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്

Buy Now on CodeCanyon