Surprise Me!

Mohammed Shami subjected to online abuse after India suffer defeat against Pakistan

2021-10-25 6,000 Dailymotion

കേട്ടാൽ അറയ്ക്കുന്ന തെറിവിളികളുമായി ഷമിക്കെതിരെ സൈബര്‍ ആക്രമണം

T20 ലോകകപ്പില്‍ പാകിസ്താനെതിരേ ഞായറാഴ്ച നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ബൗളിങില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരേ അതിരൂക്ഷമായ
സൈബര്‍ ആക്രമണമാണ് നടന്നിരിക്കുന്നത് .ഇതിനു പിന്നാലെ അദ്ദേഹത്തിനു പിന്തുണയുമായി മുന്‍ താരങ്ങളും നിലവിലെ താരങ്ങളും രംഗത്തു വന്നിരിക്കുകയാണ്.

Buy Now on CodeCanyon