Surprise Me!

മുല്ലപ്പെരിയാര്‍ പ്രശ്നത്തിൽ കേരളം ഇടപെടല്‍ നടത്തിയില്ല-N. K. Premachandran

2021-10-27 1,155 Dailymotion

മുല്ലപ്പെരിയാറിൽ മേല്‍നോട്ട സമിതിയെ
ഉപയോഗിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല
അധികം ആരും സന്തോഷിക്കണ്ട
Kerala did not intervene in the Mullaperiyar issue; NK Premachandran

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേൽനോട്ട സമിതിയെ ഉപയോഗിച്ച് ഇടപെടൽ നടത്താൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. പുതിയ സാഹചര്യം പ്രയോജനപ്പെടുത്താൻ കേരളം തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു.

Buy Now on CodeCanyon