New Variant AY.4.2 confirmed in 6 states including Kerala; Extreme Caution<br />ഇന്ത്യയിൽ കൊവിഡിന്റെ പുതിയ വകഭേദമായ എവൈ 4.2 കൂടുതൽ സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തു.കേരളം കൂടാതെ കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡെൽറ്റ വകഭേദത്തേക്കാൾ പകർച്ച വ്യാപന ശേഷി കൂടുതൽ ഉള്ളവയാണ് എ വൈ 4.2 വകഭേദം എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.<br /><br />
