Surprise Me!

T20 World Cup, West Indies vs Bangladesh: Windies win a thriller in Sharjah by 3 runs

2021-10-29 638 Dailymotion

ഒടുവില്‍ വിൻഡീസ് കഷ്ടിച്ച് രക്ഷപ്പെട്ടു
ബംഗ്ലാദേശ് ലോകകപ്പിൽ നിന്നും പുറത്ത്
ത്രില്ലടിപ്പിച്ച മത്സരം

T-20 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം നിലവിലെ ചാംപ്യന്‍മാര്‍ വിജയതീരമണിഞ്ഞു. ഗ്രൂപ്പില്‍ ഒന്നില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗ്ലാദേശിനെ മൂന്ന് റണ്‍സിനാണ് വെസ്റ്റ്‌ഇന്‍ഡീസ് തോല്‍പ്പിച്ചത്. അവസാന പന്ത് വരെ വിജയ പ്രതീക്ഷയിലായിരുന്ന ബംഗ്ലാദേശ് ഒടുവില്‍ ജയം കൈവിടുകയായിരുന്നു.

Buy Now on CodeCanyon