1.12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ കൊറിയയിലെ ജോലിക്കായി എത്തിയവരില്‍ പലരേയും അമ്പരപ്പിച്ച് തൊഴില്‍ രീതിയും കാലാവസ്ഥയും മാസത്തിലെ അവധിയും. വന്‍ ശമ്പളത്തില്‍ ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാനാണ് കേരളത്തില്‍ നിന്ന് ആളുകളെ ക്ഷണിച്ചത്. സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേന നൂറ് ഒഴിവുകളിലേക്കാണ് ആളുകളെ ക്ഷണിച്ചത്