Surprise Me!

'ഹംഗറിയിലെ തെരുവിലൂടെ നടക്കുന്ന യൂത്ത് പയ്യനെ കണ്ടോ 'മമ്മൂക്ക വേറെ ലെവൽ

2021-10-29 13 Dailymotion

Mammootty at Hungary | Video<br />മഹാനടന്‍ മമ്മൂട്ടി തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഹംഗറിയിലെത്തിയിരുന്നു. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രമായ ഏജന്റിലാണ് മമ്മൂട്ടി ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇപ്പോഴിതാ മമ്മൂട്ടി ഹംഗറിയിലെ തെരുവോരങ്ങളിലൂടെ നടക്കുന്ന വീഡിയോ ആണ് ചര്‍ച്ചയാകുന്നത്<br /><br /><br />

Buy Now on CodeCanyon