ആര്യൻ ഖാൻ ജയിൽ മോചിതനായി
സ്വീകരിക്കാൻ ഷാരൂഖ് ഖാനുമെത്തി
വീഡിയോ കാണാം

Aryan Khan Leaves Jail 4 Weeks After Arrest In Drugs-On-Cruise Case

ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി.വ്യാഴാഴ്ചയാണ് 23കാരന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. പിതാവ് ഷാരൂഖ് ഖാന്‍ മകനെ സ്വീകരിക്കാനായി ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു.