Surprise Me!

ഫിയോക്കിൽ നിന്നും രാജിവെച്ച് Antony Perumbavoor

2021-10-30 1,154 Dailymotion

Anthony Perumbavoor resigned from FEOK<br />കേരളത്തിലെ തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു. ഫിയോക് ചെയർമാൻ ദിലീപിന്റെ കൈവശമാണ് ആന്റണി പെരുമ്പാവൂർ രാജികത്ത് നൽകിയത്.<br /><br />

Buy Now on CodeCanyon