Surprise Me!

T20 World Cup 2021: 3 New Zealand players who could be a threat to India

2021-10-30 902 Dailymotion

ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ തട്ടിത്തെറിപ്പിക്കാന്‍ കെല്‍പ്പുള്ള ന്യൂസീലന്‍ഡ് താരങ്ങള്‍
T20 World Cup 2021: 3 New Zealand players who could be a threat to India

T20 ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം 31ന് നടക്കുകയാണ്.ദുബായ് വേദിയാവുന്ന മത്സരത്തില്‍ ആര് ജയിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. രണ്ട് ടീമിനൊപ്പവും മികച്ച താരങ്ങളുണ്ട്. ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി മൂന്ന് കിവീസ് താരങ്ങളുണ്ട്. ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ തട്ടിത്തെറിപ്പിക്കാന്‍ കെല്‍പ്പുള്ള മൂന്ന് ന്യൂസീലന്‍ഡ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Buy Now on CodeCanyon