No more on social media: Joju George deletes his social media accounts<br />കോൺഗ്രസ് റോഡ് തടയൽ സമരത്തിന് എതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന് സിനിമാ ലോകത്ത് നിന്ന് പിന്തുണയേറുന്നു.അതിനിടയിൽ സോഷ്യല്‍ മീഡിയയില്‍ നിന്ന് ജോജു ജോര്‍ജ്ജിന്റെ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായിരിക്കുകയാണ്, ഇതിനിടെ അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്താണ് ശരിക്കും സംഭവിച്ചത്?<br /><br /><br />