Surprise Me!

വൈറൽ സെബിയിലെ കഥാപാത്രത്തിന്റെ വെല്ലുവിളികളാണ് അതിന്റെ ഏറ്റവും രസകരമായ സംഭവം: സുദീപ് കോശി

2021-11-03 15 Dailymotion

മുണ്ടുടുത്ത, വ്യത്യസ്തനായ ഒരു കാർ വ്ലോഗറായാണ് നമുക്കെല്ലാം സുദീപ് കോശിയെ ഏറ്റവും പരിചയം. ഡ്രൈവ് മി ഓൺലൈൻ, സുദീപ് കോശി റിവ്യൂസ് തുടങ്ങിയ യൂറ്റ്യൂബ് ചാനലുകൾ വഴി വളരെയധികം ആരാധകരെ സമ്പാദിച്ച സുദീപ് ഇനി ഒരു നടനായാണ് നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ പോവുന്നത്. വിധു വിൻസെന്റിന്റെ വൈറൽ സെബി എന്ന ചിത്രത്തിലൂടെ അരങ്ങേറുന്ന സുദീപ് നമ്മോടു തന്റെ പുതിയ സംരംഭത്തെക്കുറിച്ചും, ചാനലുകളെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് :

Buy Now on CodeCanyon