Surprise Me!

Mullaperiyar dam water level rises, two more shutters open

2021-11-03 1 Dailymotion

Mullaperiyar dam water level rises, two more shutters open<br />മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനെ തുടർന്ന്‌ ഡാമിന്റെ രണ്ട്‌ ഷട്ടറുകൾ കൂടി ഉയർത്തി. 60 സെന്റിമീറ്റർ വീതമാണ്‌ ഷട്ടറുകൾ ഉയർത്തിയത്‌. നിലവിൽ 138.95 അടിയാണ്‌ ഡാമിലെ ജലനിരപ്പ്‌. 20 സെന്റിമീറ്റർ തുറന്നിരുന്ന ഷട്ടറുകളും 60 സെന്റിമീറ്ററായി വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു. <br /><br /><br />

Buy Now on CodeCanyon