Wasim Akram and Waqar Younis brush aside claims of India vs Afghanistan being fixed

ICCയുടെ ടി20 ലോകപ്പിലെ സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്താനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ശരിക്കും ഇന്ത്യയായി. പക്ഷെ മത്സത്തിൽ ഒത്തുകളി ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്, ഇന്ത്യ-അഫ്ഗാന്‍ മത്സരം ഒത്തുകളിയാണെന്ന ആരോപണത്തോട് പ്രതികരിച്ച് പാക് മുന്‍ താരങ്ങളായ വസീം അക്രമും വഖാര്‍ യൂനിസും.