Surprise Me!

At interview, new coach Dravid backs Rohit as captain for shorter formats

2021-11-04 1,097 Dailymotion

At interview, new coach Dravid backs Rohit as captain for shorter formats

രവി ശാസ്ത്രിയും സംഘവും ഇന്ത്യയോട് യാത്രപറയുമ്പോള്‍ രാഹുല്‍ ദ്രാവിഡ് എന്ന പുതിയ അധ്യാപകന്റെ കീഴിലാവും ഇനി ഇന്ത്യയുടെ പഠനവും വളര്‍ച്ചയും. ഇപ്പോഴിതാ ദ്രാവിഡിനെ ഇന്ത്യയുടെ പുതിയ പരിശീലകനെന്ന നിലയില്‍ സ്വാഗതം ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്നുവെന്നാണ് രോഹിത് പറഞ്ഞത്.

Buy Now on CodeCanyon