T20 World Cup: Can India still make it to the semi-final? Here are the possible permutations<br />ഇനി രണ്ടു മല്‍സരങ്ങളാണ് ഇന്ത്യക്കു ഗ്രൂപ്പില്‍ ബാക്കിയുള്ളത്. സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ തുടങ്ങിയ ദുര്‍ബലരായ എതിരാളികളുമായിട്ടാണ് ഇതെന്നതില്‍ ഇന്ത്യക്കു ആശ്വസിക്കാം. ഇവയിലും വലിയ മാര്‍ജിനില്‍ ഇന്ത്യക്കു ജയിച്ചു കയറേണ്ടതുണ്ട്. അഫ്ഗാനുമായുള്ള മല്‍രശേഷം ഇന്ത്യ സെമിയിലെത്താന്‍ ഇനി എന്തൊക്കെയാണ് സംഭവിക്കേണ്ടതെന്നു പരിശോധിക്കാം.<br /><br /><br />