Surprise Me!

IND vs SCO- Match Preview, Who Will Win? | Oneindia Malayalam

2021-11-05 413 Dailymotion

IND vs SCO- Match Preview, Who Will Win The Match Between India And Scotland?<br />T20 ലോകകപ്പില്‍ മികച്ച വിജയത്തിന്റെ പുത്തനുണര്‍വോടെ ഇന്ത്യന്‍ ടീം അടുത്ത മല്‍സരത്തിന് ഇന്നിറങ്ങുകയാണ് , വെള്ളിയാഴ്ച സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ സ്‌കോട്ട്‌ലാന്‍ഡുമായാണ് വിരാട് കോലിയും സംഘവും ഏറ്റുമുട്ടുന്നത്. രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മല്‍സരം<br /><br /><br />

Buy Now on CodeCanyon