Surprise Me!

India vs Pakistan Test match to be played or does the Test Championship make sense?

2021-11-05 981 Dailymotion

India vs Pakistan Test match to be played or does the Test Championship make sense?

T20 ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യ തോറ്റതിന് പിന്നാലെ വീണ്ടും ഇന്ത്യ-പാകിസ്താന്‍ പരമ്പരയെന്ന ആവിശ്യം ഉയര്‍ന്നുവരികയാണ്.ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം നടത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ ബൗളര്‍ വഖാര്‍ യൂനിസ്. ഈ പരമ്പരയില്ലാതെ ടൂര്‍ണമെന്റ് പൂര്‍ണ്ണമാവില്ലെന്നാണ് വഖാറിന്റെ അഭിപ്രായം.

Buy Now on CodeCanyon