Surprise Me!

പോലീസുകാരെ അണിയിക്കാൻ പൊന്നാടയുന്നുമായി എത്തുന്ന സുരേഷ് ഗോപി

2021-11-07 510 Dailymotion

ദീപാവലി പ്രമാണിച്ച് അത്താഴവിരുന്നൊരുക്കി മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മുളഗുമൂട് സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നെത്തിയ സംഘത്തിനാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച രാഹുല്‍ ഗാന്ധി അത്താഴ വിരുന്ന് നല്‍കിയത്.സംഘത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു

Buy Now on CodeCanyon